One person with covid-19 went to work in Oregon. Then, 7 people lost their lives and 300 had to quarantine<br />കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ രോഗവിവരം പുറത്തുപറയാതെ ഓഫീസിലെത്തി ജോലി ചെയ്തു. തുടര്‍ന്ന് ഇയാളോട് സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴ് പേര്‍ രണ്ട് ഘട്ടങ്ങളിലായി രോഗം ബാധിച്ച് മരിച്ചു. ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മുന്നൂറോളം പേരെ ക്വാറന്റൈനിലാക്കി. അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്തിലാണ് സംഭവം<br /><br /><br />