Surprise Me!

ഈ വര്‍ഷം മികച്ച തിരക്കഥകളില്‍ ഒരുങ്ങിയ മലയാള സിനിമകൾ

2020-12-25 2 Dailymotion

Best Malayalam Screenplay Movies of 2020<br />മലയാളത്തില്‍ വ്യത്യസ്തമാര്‍ന്ന നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ വന്ന് സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രങ്ങളും ഉണ്ടായിരുന്നു. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങളുടെ സിനിമകള്‍ വരെ പുറത്തിറങ്ങി. ഈ വര്‍ഷം മികച്ച തിരക്കഥയില്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു.<br /><br />

Buy Now on CodeCanyon