Aryadan Shoukath on Censor Board Decision on Malayalam Film Varthamanam<br />ദേശവിരുദ്ധമോ മത പ്രശ്നം ഉണ്ടാക്കുന്നതോ ആയ സിനിമയല്ല 'വര്‍ത്തമാന'മെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.<br />