Kani Kusruti and Tovino Thomas in Sanal Kumar Sasidharan’s next<br />കനി കുസൃതി ടൊവിനോ തോമസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കനി, ടൊവിനോ എന്നിവര്‍ക്ക് പുറമെ സൂദേവ് നായരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്<br /><br />