Actor Dancer Thampi About Mammootty And Mohanlal<br />മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. കാല്‍ നൂറ്റാണ്ടോളമായി മലയാള സിനിമയെ നയിക്കുന്നതും ഇവര്‍. ഇരുവര്‍ക്കും എതിരെ കാര്യമായ ആരോപണങ്ങളൊന്നും ഇതുവരെ ആരും ഉയര്‍ത്തിയിട്ടില്ല. കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായി അവര്‍ തുടരുന്നു.ഇതിനിടെയാണ് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും എതിരെ ആരോപണങ്ങളുയര്‍ത്തി നടന്‍ ഡാന്‍സര്‍ തമ്പി രംഗത്ത് വരുന്നത്<br /><br /><br />