Surprise Me!

Jio to Offer Free Voice Calls to Other Networks Again

2020-12-31 311 Dailymotion

Jio to Offer Free Voice Calls to Other Networks Again<br />ജിയോ ഉപേക്ഷിക്കാനുള്ള കര്‍ഷകരുടെ ആഹ്വാനം ശക്തിപ്പെടുന്നതിന് പിന്നാലെ അറ്റകൈ പ്രയോഗവുമായി റിലയന്‍സ് ജിയോ. ജനുവരി ഒന്നുമുതല്‍ രാജ്യത്ത് എല്ലാ നെറ്റ്വര്‍ക്കുകളിലേക്കുമുള്ള കോളുകള്‍ സൗജന്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്<br /><br /><br />

Buy Now on CodeCanyon