Rohit Sharma gears up for Sydney Test with first practice session at MCG<br />ഓസ്ട്രേലിയക്കെതിരേ ഈ മാസം ഏഴിന് സിഡ്നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്തു. പരിക്കിനെ തുടര്‍ന്നു ആദ്യ ടെസ്റ്റുകളിലും പുറത്തിരിക്കേണ്ടി വന്ന അദ്ദേഹം പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്താണ് ഇപ്പോള്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഓസ്ട്രേലിയയിലെത്തിയ ശേഷം രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയേണ്ടി വന്നതിനാല്‍ രോഹിത് ടീമിനൊപ്പം ചേരുന്നത് കുറച്ചു വൈകിയത്<br /><br /><br />