Surprise Me!

Will Rahul Gandhi become Congress Chief Minister candidate in Kerala?

2021-01-02 58 Dailymotion

Will Rahul Gandhi become Congress Chief Minister candidate in Kerala?<br />എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കൈമാറിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്‍ രാഹുല്‍ ഗാന്ധിയോട് കേരളത്തിലെ രാഷ്ട്രീയത്തില്‍ കുറച്ച് കൂടി ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സോണിയ ഗാന്ധി തന്നെ ഇടപെടണം എന്നും പറഞ്ഞിട്ടുണ്ട്. ഇത് കൂടാതെ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തില്‍ സജീവമാകണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കേരളത്തിലെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിലേക്കാണ് എത്തിക്കുന്നത്<br /><br /><br />

Buy Now on CodeCanyon