Surprise Me!

Kerala ready to start COVID vaccination: KK Shailaja

2021-01-02 159 Dailymotion

Kerala ready to start COVID vaccination: KK Shailaja<br />കൊവിഡ് വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ അത് സൗജന്യമായി തന്നെ നല്‍കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഒരു മലയാളം വാര്‍ത്താ ചാനലിന്റെ ചര്‍ച്ചാ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി തന്നെ നല്കുകയാണെങ്കില്‍ അത് നല്ലതാകുമെന്നും മന്ത്രി പറഞ്ഞു<br /><br /><br />

Buy Now on CodeCanyon