Surprise Me!

Man tried to break into ahana krishna's house in police custody

2021-01-04 1 Dailymotion

സംഭവം കൃഷ്ണകുമാര്‍ ക്യാമറയില്‍ പകര്‍ത്തി<br /><br />മതില്‍ ചാടിക്കടന്ന് ഡോര്‍ ചവിട്ടി പൊളിക്കാന്‍ നോക്കി. പോലീസ് കൃത്യസമയത്ത് എത്തിയതിനാല്‍ വലിയ നാശനഷ്ടമോ അപകടമോ സംഭവിച്ചില്ല. ഇയാള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വന്നതാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Buy Now on CodeCanyon