Thiruvananthapuram Mayors Bhavan building Construction Likely to start soon <br />പുതിയ മേയര്‍ ആര്യ രാജേന്ദ്രന്‍ താമസിക്കുന്നത് വാടക വീട്ടിലാണ്. കുടുംബ വീട് ഭാഗം വച്ചതിനെ തുടര്‍ന്നാണ് ആര്യയുടെ മാതാപിതാക്കള്‍ വാടക വീട്ടിലേക്ക് മാറിയത്. മേയറുടെ ഔദ്യോഗിക വാഹനം വീട്ടുമുറ്റത്ത് വരെ എത്തില്ല. മേയര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സിപിഎം ആലോചിക്കുന്നു എന്നാണ് വിവരം. സുരക്ഷയ്ക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യവും ആലോചനയിലാണ്. ഇതിനിടെയാണ് തിരുവനന്തപുരത്തെ മേയേഴ്സ് മന്ദിരം വീണ്ടും ചര്‍ച്ചയാകുന്നത്.
