Turned down Rs 7 crore OTT offer for Kaval, reveals producer Joby George<br />സിനിമകള്‍ തീയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സുരേഷ് ഗോപി നായകനായെത്തുന്ന 'കാവല്‍' എന്ന ചിത്രത്തിന് ഏഴ് കോടിയോളം രൂപ ഒടിടി ഓഫര്‍ ഉണ്ടായിരുന്നതായും എന്നാല്‍ തീയറ്ററുകാരെ ഓര്‍ത്താണ് ചിത്രം വില്‍ക്കാതിരുന്നതെന്നും ജോബി ജോര്‍ജ്ജ് പറയുന്നു<br /><br /><br />