5 highest Test scores by Indian batsmen in Sydney<br />ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. സിഡ്‌നിയിലാണ് മൂന്നാം മത്സരം. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന മൈതാനമാണെങ്കിലും വിജയക്കണക്ക് അത്ര മികച്ചതല്ല.. സിഡ്‌നിയില്‍ ഇന്ത്യ പോരിനിറങ്ങുന്നതിന് മുമ്പ് മൈതാനത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മികച്ച ടെസ്റ്റ് പ്രകടനങ്ങള്‍ നോക്കാം.<br /><br /><br />