Surprise Me!

വരനെ കാണാതായതോടെ തകര്‍ന്ന പെണ്‍കുട്ടിക്ക് രക്ഷകനായി അതിഥി

2021-01-05 1,286 Dailymotion

വിവാഹദിനത്തില്‍ വരനെ കാണാതായതോടെ തകര്‍ന്നു നിന്ന പെണ്‍കുട്ടിക്കും കുടുംബത്തിനും രക്ഷകനായി അതിഥി.വിവാഹ ദിനത്തില്‍ നവവരന്‍ ഒളിച്ചോടിയതോടെയാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും ആശ്വാസമേകി മറ്റൊരു യുവാവ് വിവാഹത്തിന് തയ്യാറായത്.കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ തരികെറെ താലൂക്കില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം

Buy Now on CodeCanyon