Mammootty's watch rate worth 50 lakh? <br />കറുത്ത ഡെനിം ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. മുടി നീട്ടി വളര്‍ത്തിയുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചര്‍ച്ച ചെയ്തത്. ഫോട്ടോ തരംഗമായി മാറിയതിന് പിന്നാലെയായാണ് മമ്മൂട്ടി അണിഞ്ഞ വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്.<br /><br />