Student misbehaved to woman who gave lift<br />സ്‌കൂള്‍ കുട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അപര്‍ണ എന്ന യുവതി. തന്റെ സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരനാണ് മോശമായി പെരുമാറിയത്. <br /><br /><br />