Surprise Me!

ബിഗ് ബോസ് പുതിയ സീസണിൽ അണിനിരക്കുന്ന താരങ്ങൾ ഇവർ ? | Oneindia Malayalam

2021-01-08 49 Dailymotion

Bigg Boss Malayalam Season 3 Rumored Contestants<br />ആരൊക്കെയായിരിക്കും ബിഗ് ബോസ് പുതിയ സീസണിലെ മത്സരാര്‍ഥികള്‍ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങളില്ലെങ്കിലും പ്രേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന മത്സരാര്‍ഥികളെ കുറിച്ച് കൂടുതല്‍ അറിയാം<br /><br /><br />

Buy Now on CodeCanyon