Surprise Me!

ഞാൻ തോന്നിയത് ഇടും..തഗ് ലൈഫ് ഷൂട്ടിന് രജനി ചാണ്ടിയുടെ ചുട്ടമറുപടി

2021-01-08 40 Dailymotion

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി രാജിനി ചാണ്ടി.കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.അതേസമയം രാജിനി ചാണ്ടിയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു

Buy Now on CodeCanyon