Surprise Me!

ഹിന്ദുത്വ ഇന്ത്യക്കെതിരെ കട്ടകലിപ്പിൽ UAE രാജകുമാരി

2021-01-08 267 Dailymotion

രാമക്ഷേത്രത്തിനു വേണ്ടിയുള്ള പണപ്പിരിവിന്റെ മറവില്‍ പ്രകോപന മുദ്രാവാക്യങ്ങളുമായി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തീവ്രഹിന്ദുത്വ സംഘം മസ്ജിദ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഎഇ രാജകുമാരി ഹിന്ദ് അല്‍ ഖാസിമി.ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പോസ്റ്റ് ചെയ്ത വീഡിയോ റിട്വീറ്റ് ചെയ്താണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്

Buy Now on CodeCanyon