സഹജീവി സ്‌നേഹവും കരുതലും ഈ മൃഗങ്ങളെ കണ്ടു പഠിക്കണം<br /><br />രണ്ട് ചിമ്പാന്‍സികളും ഒരു ആമയുമാണ് വീഡിയോയിലെ താരങ്ങള്‍. വീഡിയോ വൈറലായതോടെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി.