Surprise Me!

All you want to Know about the new sensation from Kerala, Mohammed Azharuddeen

2021-01-14 127 Dailymotion

All you want to Know about the new sensation from Kerala, Mohammed Azharuddeen<br />സയ്ദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഇയിലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ സഞ്ജു സാംസണിന്റെ കേരളം എട്ടു വിക്കറ്റിന് മുംബൈയെ കശാപ്പ് ചെയ്തു.സഞ്ജുവും ശ്രീശാന്തുമൊന്നുമായിരുന്നില്ല മുംബൈക്കെതിരേ കേരളത്തിന്റെ ഹീറോ. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് മുംബൈയുടെ അന്തകനായത്. ഇടിവെട്ട് സെഞ്ച്വറിയുമായി ഈ കാസര്‍കോട്ടുകാരന്‍ തനിച്ചാണ് മുംബൈയുടെ കഥ കഴിച്ചത്. വെറും 54 ബോളില്‍ 11 സിക്സറുകളും ഒമ്പത് ഫോറുമടക്കം താരം 137 റണ്‍സ് വാരിക്കൂട്ടി പുറത്താകാതെ നിന്നു. മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരത്തിന്റെ ആദ്യത്തെ സെഞ്ച്വറി നേട്ടമാണിത്.ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു അസ്ഹറുദ്ദീന്റെ താരോദയത്തിന് ആണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഈ കാസര്‍കോട്ടുകാരനെ കൂടുതല്‍ പരിചയപ്പെടാം

Buy Now on CodeCanyon