KGF 2 Teaser to be Deleted From YouTube?<br />ബ്രഹ്മാണ്ഡ ചിത്രം KGF2' ന്‍റെ ടീസറില്‍ നായകന്‍ സിഗരറ്റ് കൊളുത്തുന്ന രംഗത്തിനെതിരെ കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍. ചിത്രത്തിലെ നായകനായ യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിര്‍ഗണ്ടൂര്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍.<br /><br />