Surprise Me!

ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

2021-01-15 3 Dailymotion

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൈയ്യടി നേടാനുള്ള ബജറ്റാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ പന്ത്രണ്ടാം ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടാണ് മന്ത്രിയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പ് വരാന്‍ പോകുന്ന സാഹചര്യത്തില്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കൈയ്യിലെടുക്കാനുള്ള വിദ്യകളാകും ബജറ്റ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു

Buy Now on CodeCanyon