Surprise Me!

Natarajan becomes first Indian to make international debut in 3 formats on same tour

2021-01-15 50 Dailymotion

Natarajan becomes first Indian to make international debut in 3 formats on same tour<br />ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ കണ്ടെത്തലായി മാറിയ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ബ്രിസ്ബണ്‍ ടെസ്റ്റിലെ അരങ്ങേറ്റത്തോടെ കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് നാലാം ടെസ്റ്റില്‍ നട്ടുവിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. പ്രമുഖ താരങ്ങളുടെ പരിക്ക് അദ്ദേഹത്തിന് ടീമിലേക്കു വഴി തുറക്കുകയായിരുന്നു.<br /><br />

Buy Now on CodeCanyon