Woman,35, Pregnant with stepson's baby admits getting plastic surgery for him<br />റഷ്യയിലെ പ്രമുഖ ബോഡിഫിറ്റ്‌നസ് ബ്ലോഗറായ മരീന ബല്‍മഷേവിന്റെ പുതിയ വിവാഹമാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു. തന്റെ പുതിയ ഭര്‍ത്താവായി മരീന സ്വീകരിച്ചിരിക്കുന്നത് വ്‌ളഡമീര്‍ ഷെവറീന്‍ എന്ന 21കാരനെയാണ്. 35കാരിയായ മരീന വ്‌ലഡമീറുമായി അടുക്കുന്നത് ഭര്‍ത്താവുമായി താമസിക്കുന്ന തന്റെ കുടുംബ വീട്ടില്‍ വച്ചാണ്. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വ്‌ലാഡമിര്‍ അവധിക്ക് എത്തിയതായിരുന്നു<br /><br /><br />
