Kerala Blasters tied in a draw against East Bengal
2021-01-15 1,053 Dailymotion
അവസരങ്ങള്‍ മുതലെടുക്കാത്തിന് കിട്ടിയ തിരിച്ചടി<br /><br />നീണ്ട കാലത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ചിക്കും എന്ന് കരുതിയ അവസാന നിമിഷത്തില്‍ സമനില വഴങ്ങുക ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്.