Surprise Me!

Luggage van of Malabar Express catches fire near Varkala; No casualties

2021-01-17 167 Dailymotion

വർക്കലയിൽ വെച്ച് മലബാർ എക്‌സ്പ്രസിന് തീപിടിച്ചു..ദൃശ്യങ്ങൾ<br /><br />മലബാര്‍ എക്സ്പ്രസില്‍ തീപിടിച്ചു. പാഴ്സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ എല്ലാവരെയും പുറത്തേക്ക് മാറ്റി. ആര്‍ക്കും പുക ശ്വസിച്ചത് മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

Buy Now on CodeCanyon