Surprise Me!

K.B Ganesh Kumar's vehicle attacked

2021-01-17 189 Dailymotion

ഗണേഷ് കുമാറിന്റെ വാഹനം അടിച്ചുതകർക്കുന്ന വീഡിയോ<br /><br />പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്. ഞായറാഴ്ച വൈകീട്ട് കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.

Buy Now on CodeCanyon