MP Mahua Moitra to BJP Leaders Demanding 'Tandav' Ban: First stop your tandav on India's soul<br />ആമസോണ്‍ പ്രൈം വെബ്സീരിസ് താണ്ഡവ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന നീക്കത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.ആദ്യം ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് നിര്‍ത്തേണ്ടത് അല്ലാതെ സ്‌ക്രീനിലെ 'താണ്ഡവ് ' അല്ലെന്നാണ് മഹുവ പറഞ്ഞത്<br /><br /><br />
