Surprise Me!

Kerala assembly election 2021: Congress falls back on Chandy to lead Assembly charge

2021-01-19 9 Dailymotion

Kerala assembly election 2021: Congress falls back on Chandy to lead Assembly charge<br />ഹൈക്കമാന്‍ഡ് പിടിമുറുക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മാറ്റം വേഗത്തിലാവുന്നു. ഡിസിസി അധ്യക്ഷന്‍മാരാണ് ആദ്യം മാറുന്നത്. ആറോളം ജില്ലകളിലെ അധ്യക്ഷന്‍മാരെ പുറത്തുപോവാതെ കാത്തത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ്. പക്ഷേ മൂന്ന് ജില്ലകളില്‍ മാറ്റം ഒരുങ്ങി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിജയിച്ച വയനാട്ടില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. രാഹുല്‍ പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടിയോടൊപ്പം ചുക്കാന്‍ പിടിക്കുമെന്ന് കേരളത്തിലെ നേതൃത്വം പറയുന്നു<br /><br /><br />

Buy Now on CodeCanyon