Surprise Me!

Rishabh Pant Heroics Help India Conquer Fortress Gabba

2021-01-19 485 Dailymotion

Rishabh Pant Heroics Help India Conquer Fortress Gabba<br />32 വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയയെ അവരുടെ ഭാഗ്യവേദിയായ ഗാബയില്‍ ഇന്ത്യ മുട്ടുകുത്തിച്ചപ്പോള്‍ ഹീറോയായത് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. ദുഷ്‌കരമായ റണ്‍ചേസില്‍ പുറത്താവാതെ 89 റണ്‍സുമായി ക്രീസില്‍ നിന്ന പന്ത് ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയറണ്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും പന്തിനെ തേടിയെത്തിയിരുന്നു.<br /><br /><br />

Buy Now on CodeCanyon