Surprise Me!

How India's young players becomes heroes after beating Australia

2021-01-20 108 Dailymotion

How India's young players becomes heroes after beating Australia<br />ഓസ്‌ട്രേലിയയുടെ വല്ല്യേട്ടന്‍മാരെ അവരുടെ നാട്ടില്‍ പോയി 'തല്ലിയാണ്' ഇന്ത്യടുടെ പയ്യന്‍മാര്‍ നാട്ടിലേക്കു മടങ്ങുന്നത്. ഇതു ഹീറോയിസം മാത്രമല്ല, അതുക്കും മേലെയാണ്. കാരണം ഇങ്ങനെയൊരു ടീമിനെ വച്ച് കരുത്തരായ ഓസീസിനെ അവരുടെ മടയില്‍ വീഴ്ത്തുകയെന്നത് സ്വപ്‌നം കാണാന്‍ പോലും പറ്റാത്തതാണ്.<br /><br /><br />

Buy Now on CodeCanyon