Surprise Me!

കത്തിയമരുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ..ദൈവമേ വാക്സിനുകൾ ?

2021-01-21 1,830 Dailymotion

കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കെ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഒന്നാം ടെര്‍മിനല്‍ ഗേറ്റില്‍ വന്‍ തീപിടുത്തം. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കൊവിഡ് വാക്‌സിന്‍ കൊവിഷീല്‍ഡ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്

Buy Now on CodeCanyon