Real-Life Story of Lady Singham DCP N Ambika: From Victim Of Child Marriage To IPS Officer<br />പതിനാലാം വയസില്‍ വിവാഹം, പതിനെട്ട് വയസായതോടെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ. തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ ജനിച്ച സാധാരണക്കാരിയായ വീട്ടമ്മയുടെ മനസില്‍ ഐപിഎസ് മോഹം വന്നെത്തിയത് ഏവരെയും പ്രചോദിപ്പിക്കും. ഒരു പൊലീസുകാരന്റെ ഭാര്യയായി വീട്ടില്‍ മാത്രം ജീവിതം ഒതുങ്ങാന്‍ അംബിക തയ്യാറായിരുന്നില്ല<br /><br /><br />