Surprise Me!

IPL 2021: Lasith Malinga announces retirement from franchise cricket

2021-01-21 1 Dailymotion

IPL 2021: Lasith Malinga announces retirement from franchise cricket<br />ഇനിയൊരു ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാന്‍ മലിംഗയില്ല. ഐപിഎല്ലിലെ തന്റെ അവസാന പന്തില്‍ വിക്കറ്റും കിരീടവും മുംബൈക്ക് സമ്മാനിച്ച ബൗളറെന്ന നിലയില്‍ തലയുയര്‍ത്തിയാണ് മലിംഗയുടെ മടക്കം. 14ാം സീസണിന് മുന്നോടിയായി താരങ്ങളെ ഒഴിവാക്കിയതിന്റെ പട്ടികയില്‍ മുംബൈ മലിങ്കയെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് കളി നിര്‍ത്തുന്ന വിവരം മലിങ്ക ആരാധകരുമായി പങ്കുവെച്ചത്.<br /><br />

Buy Now on CodeCanyon