Surprise Me!

റോക്കി ഭായിയെ വിറപ്പിച്ച വില്ലൻ ഗരുഡ ലാലേട്ടനേയും വിറപ്പിക്കുമോ ?

2021-01-21 2 Dailymotion

KGF Actor Garuda Ram To Play The Antagonist?<br />കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ രാമചന്ദ്ര രാജു മലയാളത്തില്‍. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലൂടെയാണ് നടന്‍ മോളിവുഡില്‍ എത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് നിലവില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.<br /><br />

Buy Now on CodeCanyon