Here is how much money each team has left for auction<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക ടീമുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. ഇനി താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ആരാധകരെ ശരിക്കും ഞെട്ടിച്ച പല നീക്കങ്ങളുമാണ് ഇത്തവണ ഫ്രാഞ്ചൈസികള്‍ നടത്തിയിരിക്കുന്നത്.<br /><br />