Surprise Me!

Mohammed Siraj gifts himself a BMW car after returning from Australia tour

2021-01-23 1 Dailymotion

Mohammed Siraj gifts himself a BMW car after returning from Australia tour<br />ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലൂടെ ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. പകരക്കാരനായി പ്ലേയിങ് ഇലവനിലെത്തി പരമ്പരയിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനായതും സിറാജായിരുന്നു. ഓസ്ട്രേലിയയുടെ കുത്തകയായ ഗാബയില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണാക പങ്കുവഹിച്ച സിറാജ് ഇപ്പോഴിതാ ബിഎംഡബ്ല്യു ആഡംഭര കാറിന്റെ ഉടമയായിരിക്കുകയാണ്<br /><br /><br />

Buy Now on CodeCanyon