Cheteshwar Pujara Reveals Why he Decided to Let the Ball Hit His Body in Brisbane<br />ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്ര വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. 11 തവണയാണ് ഈ ഇന്നിങ്‌സില്‍ പുജാരയുടെ ദേഹത്ത് ബോള്‍ കൊണ്ടത്. മൂന്നു തവണ വീതം ഹെല്‍മറ്റിലും വലതു കൈയുടെ ഗ്ലൗസിനു താഴെയും ബോള്‍ കൊണ്ടിരുന്നു. അന്നു മനപ്പൂര്‍വ്വമായിരുന്നു ഇങ്ങനെ താന്‍ ബോള്‍ ദേഹത്ത് കൊള്ളിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പുജാര.<br /><br />