Rahul Dravid's response to continuous praise for grooming India youngsters is of gold standard<br />ഇന്ത്യയുടെ മികച്ച ടെസ്റ്റ് താരങ്ങളിലൊരാളായിരുന്ന ദ്രാവിഡിന്റെ പങ്ക് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌കര്‍ നേട്ടത്തിന് പിന്നില്‍ തനിക്ക് അംഗീകാരം നല്‍കുന്നതിനെതിരേ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.<br /><br />