Surprise Me!

Rajamouli’s RRR release date announced

2021-01-25 2,561 Dailymotion

Rajamouli’s RRR release date announced<br />രാജമൗലി ചിത്രം ആര്‍ ആര്‍ ആറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജമൗലി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ തീയിനോടും, വെള്ളത്തിനോടുമാണ് രാജമൗലി ഉപമിച്ചിരിക്കുന്നത്.<br /><br />

Buy Now on CodeCanyon