Joe Root supports England rotation policy and says his side 'couldn't be in better place' to challenge India<br />ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പര വളരെ കടുപ്പമേറിയതായിരിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് അഭിപ്രായപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി ഇന്ത്യന്‍ പര്യടനത്തിനു മുമ്പുളള അവസാന തയ്യാറെടുപ്പ് മികച്ച രീതിയില്‍ അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
