CM intervenes; Son of physically challenged man gets new bicycle after theft<br />അച്ഛന്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയ സൈക്കിള്‍ മോഷണം പോയ കുഞ്ഞു ജസ്റ്റിന്റെ സങ്കടം സോഷ്യല്‍ മീഡിയ മുഴുവന്‍ ഒരുപോലെ പങ്കുവെച്ചതാണ്. ജന്മനാ വൈകല്യമുളള അച്ഛന്‍ സുകേഷ് ആണ് മകന്റെ സൈക്കിള്‍ മോഷണം പോയ സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേര്‍ പങ്കുവച്ചിരുന്നു<br /><br /><br />
