Surprise Me!

England cricket team arrives in India, 1st Test from Feb 05

2021-01-28 151 Dailymotion

England cricket team arrives in India, 1st Test from Feb 05<br />ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ മാറ്റുരയ്ക്കുന്നതിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ചെന്നൈയിലെത്തി. ജോ റൂട്ടിനു കീഴിലുള്ള സംഘമാണ് ഇന്നു ചെന്നൈയില്‍ വിമാനമിറങ്ങിയത്. ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ഇംഗ്ലണ്ട് ടീം അവിടെ നിന്നും നേരെ ഇന്ത്യയിലേക്കു പറക്കുകയായിരുന്നു.<br /><br />

Buy Now on CodeCanyon