Kangana Ranaut to play the role of Indira Gandhi <br />തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ‘തലൈവി’ക്ക് ശേഷം ഇന്ദിര ഗാന്ധി ആയി വേഷമിടാന്‍ ഒരുങ്ങി കങ്കണ റണൗട്ട്. സായ് കബീര്‍ (റിവോള്‍വര്‍ റാണി ഫെയിം) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കങ്കണ റണൗട്ടിന്റെ മണികര്‍ണിക ഫിലിംസാണ്. <br /><br />