Surprise Me!

Tamil Nadu crush Baroda by 7 wickets to win 2nd title

2021-02-01 51 Dailymotion

Tamil Nadu crush Baroda by 7 wickets to win 2nd title<br />കൊവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയില്‍ നടന്ന ആദ്യത്തെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനു കിരീടം. ഫൈനലില്‍ മുന്‍ ജേതാക്കളായ ബറോഡയെയാണ് ദിനേഷ് കാര്‍ത്തിക് നയിച്ച തമിഴ്‌നാട് തുരത്തിയത്. ആധികാരികമായിരുന്നു തമിഴ്‌നാടിന്റെ വിജയം. ഏഴു വിക്കറ്റിനാണ് തമിഴ്‌നാട് ജയിച്ചുകയറിയത്.<br /><br /><br />

Buy Now on CodeCanyon