Leopard's photo goes viral
2021-02-01 197 Dailymotion
ധീരതയോടെ ആ ചിത്രം പകര്‍ത്തിയത് ഇദ്ദേഹമാണ്<br /><br />ഈ ചിത്രം വായനക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പുലിയുടെ മുന്‍ഭാഗത്തു നിന്ന് ഇങ്ങനെയൊരു ചിത്രം എങ്ങനെ പകര്‍ത്തിയെന്നാണ് പലരുടെയും സംശയം. ഒടുവില്‍ ആ ചിത്രം വന്ന വഴി വെളിപ്പെടുത്തുകയാണ്.