Surprise Me!

Govt proposes Agricultural cess on petrol, diesel but no impact on end consumer

2021-02-01 191 Dailymotion

Govt proposes Agricultural cess on petrol, diesel but no impact on end consumer<br />പെട്രോളിനും ഡീസലിനും പുതിയ സെസ് പ്രഖ്യാപിച്ചു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്‌മെന്റ് സെസ് ആണ് ചുമത്തുക. പെട്രോള്‍ ലിറ്ററിന് 2.5 രൂപയും ഡീസല്‍ ലിറ്ററിന് 4 രൂപയും സെസ് ഏര്‍പ്പെടുത്തും. മൊത്ത വിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്<br /><br /><br />

Buy Now on CodeCanyon