Surprise Me!

Samyukta Kisan Morcha announces nationwide roadblock on February 6

2021-02-02 2 Dailymotion

Samyukta Kisan Morcha announces nationwide roadblock on February 6<br />കര്‍ഷക സമരത്തിന്റെ രൂപം മാറുന്നു. ദില്ലി അതിര്‍ത്തിയിലെ സമരക്കാര്‍ പുതിയ ആഹ്വാനം നടത്തി. രാജ്യവ്യാപകമായി റോഡുകള്‍ ഉപരോധിക്കാനാണ് തീരുമാനം. അടുത്ത ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയാണ് റോഡ് ഉപരോധം. പ്രധാന റോഡുകളിലെ ഗതാഗതം തടയുകയാണ് ലക്ഷ്യം<br /><br /><br />

Buy Now on CodeCanyon