Taapse Pannu's reply to Sachin Tendulkar
കര്‍ഷകരെ പിന്തുണച്ച് ലോക പ്രശസ്ത പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂന്‍ബര്‍ഗ്, മിയ ഖലീഫ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റും ബോളിവുഡും ഉണര്‍ന്നത്.